Posted On
date_range Updated On
date_range ഇന്ത്യൻ വംശജരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിച്ച് ട്രൂഡോ
ഓട്ടവ: മൂന്ന് ഇന്ത്യൻ വംശജരെ കൂടി സുപ്രധാന പദവികളിൽ നിയമിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മനീന്ദർ സിദ്ധു, ആരിഫ് വിരാനി, റൂബി സഹോത എന്നിവരെയാണ് പാർലമെൻറ് സെക്രട്ടറി സ്ഥാനങ്ങളിൽ നിയമിച്ചത്. ഒക്ടോബറിലും മൂന്ന് ഇന്ത്യൻ വംശജർക്ക് ട്രൂഡോ മന്ത്രിസഭയിൽ പ്രത്യേക പദവി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.