ലൈംഗിക തൊഴില്‍ കുറ്റമല്ലാതാക്കാന്‍ ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ലൈംഗിക തൊഴില്‍ ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. സ്ത്രീകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

Tags:    
News Summary - South Africa to decriminalise sex work in hopes to diminish crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.