ഇ​സ്രാ​യേ​ലി​ന് അ​മേ​രി​ക്ക​ ആ​യു​ധ വി​ത​ര​ണം നി​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്

റ​ഫ: ഗ​സ്സ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ ഇ​സ്രാ​യേ​ലി​ന് നി​ർ​ബാ​ധം ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​വ​ന്ന ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ​യാ​ഴ്ച സ​ഹാ​യം നി​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. നെ​ത​ന്യാ​ഹു​വി​ന്റെ റ​ഫ ആ​ക്ര​മ​ണ തീ​രു​മാ​ന​ത്തി​ൽ എ​തി​ർ​പ്പ​റി​യി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ര​ണ്ടാ​ഴ്ച​യാ​യി അ​മേ​രി​ക്ക​ൻ ആ​യു​ധ​ങ്ങ​ൾ ഇ​സ്രാ​യേ​ലി​ലെ​ത്തു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ വൈ​റ്റ്ഹൗ​സ് വ​ക്താ​വ് വി​സ​മ്മ​തി​ച്ചു.

10 ല​ക്ഷ​ത്തോ​ളം അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന റ​ഫ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചാ​ൽ വ​ൻ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ബൈ​ഡ​ൻ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഗ​സ്സ​യെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ നി​ർ​മി​ത ​ബോം​ബു​ക​ളാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

Tags:    
News Summary - Report that US arms supply to Israel has stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.