Posted On
date_range Updated On
date_range കാനഡയിൽ രണ്ട് ഖലിസ്ഥാൻ വാദികൾ അറസ്റ്റിൽ
ടൊറന്റോ: കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച രണ്ടു ഖലിസ്ഥാൻ വാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് 250ലേറെ ഖലിസ്ഥാൻ അനുകൂലികള് ഇന്ത്യാവിരുദ്ധ റാലി സംഘടിപ്പിച്ചത്.
ഖലിസ്ഥാൻ വാദികൾക്കെതിരെ പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹവും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഹൈകമീഷന് മുന്നിൽ യു.കെ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.