ബി​ലാ​വ​ൽ ഭു​ട്ടോ​ പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി ഉടൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

പാ​കി​സ്താ​ൻ പീ​പ്ൾ​സ് പാ​ർ​ട്ടി (പി.​പി.​പി)​ചെ​യ​ർ​മാ​ൻ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് അ​റി​യി​ച്ചു. പു​തി​യ സ​ർ​ക്കാ​റു​മാ​യി ബി​ലാ​വ​ൽ ഭി​ന്ന​ത​യി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഇ​തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്നും പി.​പി.​പി നേ​താ​വ് ഖ​മ​ർ സ​മാ​ൻ കൈ​റ പ​റ​ഞ്ഞു.

ല​ണ്ട​നി​ൽ മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫു​മാ​യി ബി​ലാ​വ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​കി​സ്താ​നി​ലെ സ​മീ​പ​കാ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ച​ർ​ച്ച​യാ​യെ​ന്നും ദേ​ശീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഒ​രു​മി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്നും ഖ​മ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - PPP chief Bilawal Bhutto-Zardari to take oath as Pakistan foreign minister by Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.