Posted On
date_range Updated On
date_range ട്രെവി ജലധാര സന്ദർശിച്ച് മോദി
റോം: ടൂറിസ്റ്റുകളുടെ ആകർഷകമായ ഇറ്റലിയിലെ ട്രെവി ജലധാര പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. 26.3 മീറ്റർ (86 അടി) ഉയരവും 49.15 മീറ്റർ (161.3 അടി) വീതിയുമുള്ള ജലധാര ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജലധാരയാണ്.
നിരവധി ശ്രദ്ധേയമായ സിനിമകളിൽ ഈ ജലധാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജലധാര കണ്ടു മടങ്ങിയതിനു േശഷം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായും മോദി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.