പെതോങ്തൺ ഷിനാവത്ര
Posted On
date_range Updated On
date_range പെതോങ്തൺ ഷിനാവത്ര തായ്ലൻഡ് പ്രധാനമന്ത്രി
ബാങ്കോക്ക്: ജനകീയ നേതാവ് തക്സിൻ ഷിനാവത്രയുടെ ഇളയ മകൾ പെതോങ്തൺ ഷിനാവത്ര തായ്ലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയും ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെ അംഗവുമാണ് പെതോങ്തൺ.
നേരത്തെ തക്സിൻ ഷിനാവത്രക്ക് പുറമെ, ബന്ധു യിങ്ലുക് ഷിനാവത്രയും പ്രധാനമന്ത്രിയായിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ശ്രേത്ത തവിസിനെ ഭരണഘടന കോടതി പുറത്താക്കിയതോടെയാണ് പെതോങ്തൺ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.