Posted On
date_range Updated On
date_range പാക് ചെക്പോയന്റ് ആക്രമണം: അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു
ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ പൊലീസ് ചെക്പോയന്റിൽ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാൽപതോളം ആയുധധാരികൾ വ്യാഴാഴ്ച രാത്രി ഷെയ്ഖാനി പൊലീസ് ചെക്ക് പോയന്റ് ആക്രമിക്കുകയായിരുന്നു. അക്രമികളിലൊരാളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.