Posted On
date_range Updated On
date_range ഫൈസർ വാക്സിെൻറ കംപ്യൂട്ടർ സംവിധാനം ഉത്തരകൊറിയ ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന്
സോൾ: ഉത്തരകൊറിയയിലെ ഹാക്കർമാർ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറിെൻറ ദക്ഷിണകൊറിയയിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട്.
കോവിഡ് വാക്സിനെക്കുറിച്ചും ചികിത്സാസംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തട്ടിയെടുക്കാനാണ് ഫൈസറിെൻറ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് ദക്ഷിണ കൊറിയയിലെ നാഷനൽ ഇൻറലിജൻസ് സർവീസിെൻറ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.