Posted On
date_range Updated On
date_range ഉത്തരകൊറിയ രണ്ട് ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു
സോൾ: ഉത്തരകൊറിയ രണ്ട് ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി സംശയം പ്രകടിപ്പിച്ച് ദക്ഷിണകൊറിയ. ഈമാസാദ്യമാണ് പരീക്ഷണം നടത്തിയതെന്നാണ് ദക്ഷിണകൊറിയയുടെ വാദം.
കോവിഡ് മഹാമാരിക്കും കടുത്ത ഭക്ഷ്യ ക്ഷാമങ്ങൾക്കുമിടെ ഉത്തരകൊറിയ ആയുധം വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ വർധിപ്പിച്ചിരുന്നു. മിസൈൽ പരീക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദക്ഷിണകൊറിയ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.