Posted On
date_range Updated On
date_range ഇസ്രായേലിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി
തെൽ അവീവ്: ഇസ്രായേലിൽ രണ്ടു പേർക്ക് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. വിദേശത്തുനിന്ന് എത്തിയവരിലാണ് ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ് കണ്ടെത്തിയത്. തലവേദന, പനി, പേശി വേദന തുടങ്ങിയ ലക്ഷണങ്ങൾ ഇവർക്കുണ്ട്. സ്രവം വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.