Posted On
date_range Updated On
date_range നവാസ് ശരീഫ് ഒളിച്ചോടി; കൈമാറാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടു –പാകിസ്താൻ
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഒളിച്ചോടിയതായാണ് കണക്കാക്കുന്നതെന്നും ബ്രിട്ടനോട് കൈമാറാൻ ആവശ്യപ്പെട്ടതായും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ഉപദേശകൻ ഷഹ്സാദ് അക്ബർ.
അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഷരീഫ് ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ്. വിവിധ രോഗങ്ങൾ മൂലവും കോവിഡിെൻറ പശ്ചാത്തലത്തിലും പുറത്തുപോകരുെതന്നാണ് ഡോക്ടർമാരുടെ നിർദേശമെന്ന റിപ്പോർട്ട് ഷരീഫിെൻറ അഭിഭാഷകർ കഴിഞ്ഞമാസം ലാഹോർ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
ലണ്ടൻ തെരുവിലൂടെ മകനൊപ്പം നടക്കുന്ന നവാസ് ഷരീഫിെൻറ േഫാേട്ടാ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.