Posted On
date_range Updated On
date_range ഹോങ്കോങ് കോടതിയിൽനിന്ന് ബ്രിട്ടീഷ് ജഡ്ജിമാർ രാജിവെച്ചു
ലണ്ടൻ: ചൈനയുടെ ദേശീയ സുരക്ഷ നിയമത്തിൽ പ്രതിഷേധിച്ച് ഹോങ്കോങ് സുപ്രീംകോടതിയിൽനിന്ന് രണ്ടു ബ്രിട്ടീഷ് ജഡ്ജിമാർ രാജിവെച്ചു. സ്വതന്ത്രമായി ജോലിചെയ്യുന്നതിന് ജഡ്ജിമാർക്ക് ഭീഷണിയുള്ളതിനാലാണ് ഇവരെ പിൻവലിക്കുന്നതെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.
യു.കെ സുപ്രീംകോടതി പ്രസിഡന്റ് ലോർഡ് റോബർട്ട് റീഡ്, ലോർഡ് പാട്രിക് ഹോഡ്ജ് എന്നിവരാണ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.