Posted On
date_range Updated On
date_range ലെബനീസ് മന്ത്രി രാജിവെച്ചു
കുവൈത്ത് സിറ്റി: വിവാദ പ്രസ്താവന നടത്തിയ ലബനീസ് വാർത്താവിതരണ മന്ത്രി ജോർജ് കൊർദഹി രാജിവെച്ചതോടെ ഗൾഫ് രാജ്യങ്ങളും ലബനാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുക്കമുണ്ടാകുമെന്ന് പ്രതീക്ഷ.
സൗദി, യു.എ.ഇ എന്നിവക്കെതിരായ ലബനീസ് മന്ത്രിയുടെ പ്രസ്താവനയാണ് കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെ രാജ്യങ്ങളുമായി ബന്ധം വഷളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.