മുഫ്തി ഖൈസർ ഫാറൂഖ്

ലഷ്‍കർ നേതാവ് വെടിയേറ്റ് മരിച്ചു

ക​റാ​ച്ചി: ല​ഷ്‍ക​റെ ത്വ​യ്യി​ബ നേ​താ​വും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​ഈ​ദി​ന്റെ സ​ഹാ​യി​യു​മാ​യ മു​ഫ്തി ഖൈ​സ​ർ ഫാ​റൂ​ഖ് ക​റാ​ച്ചി​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. സമനാബാദിൽ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ർ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Lashkar leader shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.