Posted On
date_range Updated On
date_range ജനാധിപത്യത്തിന് സൈന്യവുമായി യോജിക്കണമെന്ന് മ്യാന്മർ സൈന്യത്തലവൻ
യാംഗോൻ: ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ സൈന്യവുമായി യോജിച്ചു പ്രവർത്തിക്കണമെന്ന് ആഹ്വാനവുമായി മ്യാന്മർ സൈനിക മേധാവി മിൻ ഓങ് ലെയ്ങ്. ദേശീയ ഐക്യദിനത്തോടനുബന്ധിച്ചായിരുന്നു അട്ടിമറി നേതാവിെൻറ അഭിപ്രായം. ഈ മാസം ഒന്നിനാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ലെയ്ങ് ഓങ്സാൻ സൂചിയടക്കമുള്ള നേതാക്കളെ തടവിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.