Posted On
date_range Updated On
date_range ജോ ബൈഡൻ വാക്സിൻ സ്വീകരിക്കും, ട്രംപ് തീരുമാനിച്ചില്ല
വാഷിങ്ടൺ: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ അപകടമില്ലെന്ന് ബോധ്യപ്പെടുത്താൻ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വാക്സിൻ ലൈവായി കുത്തിവെപ്പ് എടുക്കും. മൊഡേണയുടെ വാക്സിനാണ് ബൈഡനും ഭാര്യ ജിൽ ബൈഡനും സ്വീകരിക്കുക. കുത്തിവെപ്പ് ടെലിവിഷനിൽ തത്സമയം ടെലികാസ്റ്റ് ചെയ്യും. അതേസമയം, പ്രസിഡൻറ് ട്രംപ് വാക്സിൻ സ്വീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നേരത്തേ ട്രംപിനും കോവിഡ് ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.