Posted On
date_range Updated On
date_range ഇസ്രായേൽ സൈന്യം ഫലസ്തീൻ യുവാവിനെ കൊലപ്പെടുത്തി
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ഫലസ്തീൻ യുവാവിനെ വെടിവെച്ചു കൊന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ നഗരമായ നെബുലുസിന് സമീപ നഗരമായ തമുനിലാണ് സംഭവം. 26 കാരനായ സദ്ദാം ഹുസൈൻ ബനീ ഔദാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിെൻറ കാരണം അറിവായിട്ടില്ല. സംഭവത്തിൽ ഇസ്രായേൽ സേന പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.