Posted On
date_range Updated On
date_range ഇസ്രായേലിൽ ഫൈസർ വാക്സിെൻറ മൂന്നാംഡോസ് തുടങ്ങി
ജറൂസലം: ഡെൽറ്റ വകഭേദത്തിെൻറ വ്യാപനം ഫലപ്രദമായി ചെറുക്കുന്നതിെൻറ ഭാഗമായി ഇസ്രായേലിൽ ഫൈസർ വാക്സിെൻറ മൂന്നാംഡോസ് നൽകിത്തുടങ്ങി. 60 വയസ്സിനു മുകളിലുള്ളവർക്കാണ് മൂന്നാംഡോസ് നൽകുന്നതിൽ ആദ്യ പരിഗണന.
60 കാരനായ പ്രസിഡൻറ് ഇസാക് ഹെർസോഗ് ആണ് വാക്സിെൻറ മൂന്നാംഡോസ് ആദ്യമായി സ്വീകരിച്ചത്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനൊപ്പമാണ് പ്രസിഡൻറ് വാക്സിനെടുക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.