Posted On
date_range Updated On
date_range ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് താൽപര്യം -പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുമായി വ്യാപാരബന്ധത്തിന് താൽപര്യമുണ്ടെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു. രാജ്യത്തെ ബിസിനസ് പ്രമുഖരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തകർന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാൻ ഇന്ത്യയുമായി വ്യാപാരബന്ധം സജീവമാകുന്നത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.