ഇന്ത്യൻ വംശജൻ യു.എസിൽ വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ നൗസാരി ജില്ലയിൽ കുടുംബ വേരുകളുള്ള സത്യൻ നായിക് (46) ആണ് നോർത് ​കാലിഫോർണിയയിൽ കൊല്ലപ്പെട്ടത്. ആരോ മുറിയിലേക്ക് കടന്നിട്ടുണ്ടെന്ന് ബന്ധു അറിയിച്ചതനുസരിച്ച് അകത്തേക്ക് കയറിയ സത്യൻ നായികിനെ അവിടെ നിലയുറപ്പിച്ചിരുന്ന ട്രോയ് കെല്ലും (59) എന്നയാൾ വെടിവെക്കുകയായിരുന്നു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Tags:    
News Summary - Indians in the US He was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.