Posted On
date_range Updated On
date_range കാനഡയിൽ ഇന്ത്യൻ വിദ്യാർഥി അപകടത്തിൽ മരിച്ചു
ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥി സൈക്കിളിൽ ട്രക്ക് ഇടിച്ച് മരിച്ചു. ഹരിയാന കർനൽ സ്വദേശി കാർത്തിക് സൈനിയാണ് (20) മരിച്ചത്. കഴിഞ്ഞ വർഷം കാനഡയിലെത്തിയ കാർത്തിക് ഷെരിഡാൻ കോളജിലാണ് പഠിച്ചിരുന്നത്. യോൻഗെ സ്ട്രീറ്റിലെ സെന്റ് ക്ലെയർ അവന്യൂവിൽ റോഡ് രണ്ടായി തിരിയുന്ന ഭാഗത്ത് വിദ്യാർഥി സഞ്ചരിച്ച സൈക്കിളിൽ പിക്അപ് ട്രക്ക് ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.