Posted On
date_range Updated On
date_range ശ്രീലങ്കക്ക് ഐ.എം.എഫ് 2.9 ശതകോടി ഡോളർ വായ്പ നൽകും
കൊളംബോ: സാമ്പത്തിക പ്രതിസന്ധി തളർത്തുന്ന ശ്രീലങ്കക്ക് 2.9 ശതകോടി ഡോളർ വായ്പ നൽകാൻ ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് സമ്മതിച്ചു. നാലുവർഷ കാലാവധിക്കാണ് വായ്പ നൽകുന്നത്. പ്രാഥമിക സമ്മതം മാത്രമാണ് നൽകിയിട്ടുള്ളതെന്നും ഐ.എം.എഫ് മാനേജ്മെന്റും എക്സിക്യൂട്ടിവ് ബോർഡും അംഗീകരിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.