Posted On
date_range Updated On
date_range ഇറ്റലിയിൽ പ്രളയം രൂക്ഷം; ഒമ്പത് മരണം
റോം: ഇറ്റലിയുടെ വടക്കുകിഴക്കൻ മേഖലയിൽ ബോളോൺ, റിമിനി എന്നിവിടങ്ങളിൽ രൂക്ഷമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ഒമ്പതു മരണം സ്ഥിരീകരിച്ചു. 13,000 ലേറെ പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കനത്ത മഴയിൽ 23 പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. 280 ഓളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.