Posted On
date_range Updated On
date_range യു.എസ് എംബസി നിർമിക്കുന്ന തെരുവിെൻറ പേരുമാറ്റി തുർക്കി
അങ്കാറ: യു.എസിെൻറ പുതിയ എംബസി നിർമിക്കുന്ന അങ്കാറയിലെ നഗരത്തിെൻറ പേരുമാറ്റി തുർക്കി. 1478ാം നമ്പർ എന്നറിയപ്പെട്ടിരുന്ന തെരുവിന് അമേരിക്കയിൽ കറുത്തവർഗക്കാരായ മുസ്ലിംകളുടെ അവകാശത്തിനായി പോരാടിയ മാൽകം എക്സിെൻറ പേരാണ് നൽകിയത്.
യു.എസ് എംബസി നിർമാണം 2020ഒാടെ പൂർത്തിയാകും. കഴിഞ്ഞ മാസമാണ് മാർകം എക്സ് എന്ന് പേരു മാറ്റാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. ഇക്കാര്യം മാൽകം എക്സിെൻറ മകളുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ചർച്ചചെയ്തിരുന്നു.
മുമ്പും വിദേശരാജ്യങ്ങളുടെ എംബസികൾ നിലനിൽക്കുന്ന തെരുവുകളുടെ പേര് തുർക്കി മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.