സിഡ്നി: ഒൗദ്യോഗിക വെബ്സൈറ്റിൽ കുടുംബത്തോടൊപ്പം ചിരിച്ചുനിൽക്കുന്ന മനോഹര ഫേ ാേട്ടാ നൽകുേമ്പാൾ ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ് കോട്ട് മോറിസൺ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. ഫോേട്ടാഷോപ്പിൽ ‘കുളിപ്പിച്ചെടുത്ത’ ഫോേട്ടാ നിറയെ വൻ അബദ്ധങ്ങളായിപ്പോയെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകാർ കണ്ടെത്തിയിരിക്കുന്നത്.
രണ്ട് ഇടതു പാദങ്ങളും ഫോേട്ടാഷോപ് ചെയ്ത ഷൂകളും എങ്ങനെ ഒരു രാജ്യത്തിെൻറ പ്രധാനമന്ത്രിക്ക് ചേരുമെന്നാണ് പ്രധാന ചോദ്യം. മോറിസെൻറ ഇൗ വീഴ്ചക്ക് ‘ഷൂഗേറ്റ്’ എന്ന് പേരും വീണിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ ഒാഫിസോ മന്ത്രിമാരോ സംഭവത്തിന് ഉത്തരവാദികളല്ലെന്നും പ്രധാനമന്ത്രിയുടെ ഒാഫിസിലെ ചിലരുടെ പണിയാണിതെന്നുമാണ് ഒൗദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.