Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിക്കൽ; അഞ്ച് ഇന്ത്യക്കാർക്കെതിരെ കുറ്റം ചുമത്തി
ലണ്ടൻ: മയക്കുമരുന്ന് കടത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ഗൂഢാലോചന നടത്തിയ കേസി ൽ അഞ്ച് ഇന്ത്യക്കാർക്കെതിരെ ബ്രിട്ടൻ കുറ്റം ചുമത്തി. ചരൺ സിങ്, വൽജീത് സിങ്, ജാബിർ സിങ് ദൾ, സുന്ദർ വെങ്കിടേശ്വലം, ജസ്ബീർ സിങ് മൽഹോത്ര, മൻമോഹൻ സിങ് കപൂർ, പിങ്കി കപൂർ എന്നിവരാണ് അറസ്റ്റിലായത്.
30നും 44നുമിടെ പ്രായമുള്ള സ്ത്രീകളടക്കം 10 പ്രതികളെ ഈയാഴ്ചയാണ് ബ്രിട്ടീഷ് കുറ്റാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.