????????????? ???????????

അ​ഭ​യാ​ർ​ഥി​ക​ളോ​ട്​ അ​നു​ക​മ്പ കാ​ണി​ക്ക​ണ​മെ​ന്ന്​ മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: രാ​ഷ്​​ട്രീ​യ​ത്തി​​െൻറ പേ​രി​ൽ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട അ​ഭ​യാ​ർ​ ഥി​ക​ളോ​ടും ക്രൂ​ര​ത​ക്കി​ര​യാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളോ​ടും അ​നു​ക​മ്പ കാ​ണി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​ടെ ദുഃ​ഖ​വെ​ള്ളി സ​ന്ദേ​ശം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ്​ പാ​പ്പ​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​നെ​ത്തി​യ​ത്. പ​ട്ടി​ണി​കി​ട​ന്നു മ​രി​ക്കു​ന്ന​വ​രോ​ടും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളോ​ടും വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളോ​ടും സ്നേഹം കാ​ണി​ക്കാ​നും പോ​പ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - marpappa about refugees-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.