Posted On
date_range Updated On
date_range ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ
റോം: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഒാൺലൈൻ അടിമവ്യാപാര വിപണിയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് ഇറ്റലിയിൽ അറസ്റ്റിൽ. ലൂക്കാസ് പവൽ ഹെർബയെന്ന പോളിഷ് പൗരനാണ് അറസ്റ്റിലായത്.
ഫോേട്ടാ ഷൂട്ടിനായി ഇറ്റാലിയൻ നഗരമായ മിലനിലെത്തിയ യുവതിയെ മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടുപോയി കൈയാമം വെച്ച് വടക്കൻ ഇറ്റലിയിലെ ഒരു വീട്ടിൽ പാർപ്പിക്കുകയായിരുന്നു. യുവതിയെ മോചിപ്പിച്ചതായി ഇറ്റാലിയൻ പൊലീസ് അറിയിച്ചു. പ്രതിയെ ജയിലിലടച്ചു. ജൂലൈ 11നാണ് യുവതിലെ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.