Posted On
date_range Updated On
date_range ജർമനിയിൽ ഇന്ത്യക്കാരൻ കുത്തേറ്റു മരിച്ചു
ബെർലിൻ: ജർമനിയിൽ കുടിയേറ്റക്കാരൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട ്ടു. ഭാര്യക്ക് പരിക്കേറ്റു. മ്യൂണിക്കിലാണ് ഇന്ത്യക്കാരനായ പ്രശാന്തിനെയും സ്മിത ബസാരൂരിനെയും കുടിയേറ്റക്കാരനായ ആക്രമി കത്തികൊണ്ട് കുത്തിയത്.
സ്മിത ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. പ്രശാന്തിെൻറ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പ്രശാന്തിെൻറ സഹോദരൻ ജർമനിയിലേക്ക് പോകും. ദമ്പതികളുടെ രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ജർമനിയിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.