Posted On
date_range Updated On
date_range ചുഡീസിനെ ഒാക്സ്ഫഡ് നിഘണ്ടുവിലെടുത്തു
ലണ്ടൻ: ഒരു ഇന്ത്യൻ വാക്കുകൂടി ഒാക്സ്ഫഡ് നിഘണ്ടുവിൽ ഇടംപിടിച്ചു. ചുഡീസ് (അടിവസ്ത്രം) എന്ന ഹിന്ദിപദമാണ് ചേർത്തത്. 650ഒാളം പുതിയ പദങ്ങളും ശൈലികളും നിഘണ്ടുവിൽ ചേർത്തിട്ടുണ്ട്.
ഇന്ത്യൻ ഭാഷകളിൽ നിന്ന് 2000ഒാളം പദങ്ങൾ ഇംഗ്ലീഷ് ഭാഷയിലെത്തിയതായി 1886ൽ പ്രസിദ്ധീകരിച്ച ‘ഹോബ്സ്ൺ-ജോബ്സൺ’ എന്ന നിഘണ്ടുവിൽ പരാമർശിക്കുന്നു. ലൂട്ട്, അവതാർ, ചട്നി, കോട്ട്, ഗുരു, പണ്ഡിറ്റ്, കാക്കി, ജംഗ്ൾ, പൈജാമ, പഞ്ച്, മഹാരാജ് എന്നിവയെല്ലാം ഇംഗ്ലീഷുകാർ ഉപയോഗിക്കുന്ന ഇന്ത്യൻ പദങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.