ല​ണ്ട​ൻ തീ​പി​ടി​ത്തം:  മ​ര​ണം 79 ആ​യി

ല​ണ്ട​ൻ: ല​ണ്ട​നി​ൽ കെ​ട്ടി​ട​ത്തി​ന്​ തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ 79 പേ​ർ മ​രി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ച്ചു​വെ​ന്ന്​ സ്​​കോ​ട്ട്​​ല​ൻ​ഡ്​ യാ​ർ​ഡ്​ പൊ​ലീ​സ്. ക​ത്തി​ക്ക​രി​ഞ്ഞ അ​ഞ്ചു മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ഇ​തി​നു​പു​റ​മെ സം​ഭ​വ​ത്തി​നു​േ​​ശ​ഷം കാ​ണാ​താ​യ ബാ​ക്കി​യു​ള്ള 74 പേ​രും മ​രി​ച്ച​താ​യാ​ണ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

ബ്രി​ട്ട​ൻ സാ​ക്ഷ്യം​വ​ഹി​ച്ച ഏ​റ്റ​വും വ​ലി​യ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും അ​വ​ർ സൂ​ച​ന ന​ൽ​കി. പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ 24 നി​ല​ക​ളു​ള്ള ഗ്രെ​ൻ​ഫെ​ൽ ട​വ​റി​നെ​യാ​ണ്​ തീ ​വി​ഴു​ങ്ങി​യ​ത്. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്​ മെ​ട്രൊ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കെ​ട്ടി​ട​ത്തി​​​െൻറ നി​ർ​മാ​ണം, ഇ​തി​​​െൻറ പ​രി​ച​ര​ണം, അ​ഗ്​​നി സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും.

Tags:    
News Summary - Grenfell Tower: 79 presumed dead in London fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.