ചെ​ക്​ റി​പ്പ​ബ്ലി​ക്​ ആ​ശു​പ​ത്രി​യി​ൽ വെ​ടി​വെ​പ്പ്​; ആ​റു മ​ര​ണം

പ​ര​ഗ്വേ: ചെ​ക്​ റി​പ്പ​ബ്ലി​ക്കി​ലെ ഒ​സ്​​ട്രാ​വ ന​ഗ​ര​ത്തി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ആ​റു​പേ​ർ ​െകാ​ല്ല​പ്പെ​ട്ടു. ആ​ക്ര​മി പി​ന്നീ​ട്​ സ്വ​യം വെ​ടി​വെ​ച്ചു മ​രി​ച്ചു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം കാ​റി​ൽ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ലെ രോ​ഗി​യാ​യി​രു​ന്നു ആ​ക്ര​മി എ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​റെ കാ​ണാ​ൻ കാ​ത്തു​നി​ന്ന​വ​ർ​ക്കു​നേ​രെ ചു​വ​ന്ന ജാ​ക്ക​റ്റ്​ ധ​രി​ച്ചെ​ത്തി​യ ആ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ആ​ശു​പ​ത്രി അ​ട​ച്ചു. രാ​ജ്യ​ത്ത്​ തോ​ക്ക്​ കൈ​വ​ശം​വെ​ക്കു​ന്ന​ത്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ക്ര​മ​ണം.

Tags:    
News Summary - Czech Republic Hospital Shooting -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.