യു.കെയിൽ കോവിഡ്​ മരണം 46,000 കടന്നു

ലണ്ടൻ: യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 46,201 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 744 പേർക്കു കൂടി കോവിഡ്​ ബാധിച്ചതോടെ രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 3,04,695 ആയതായി യു.കെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്​ച രാവി​െല ഒമ്പത്​ മണി വരെയുള്ള കണക്കാണിത്​. മാർച്ച്​ 11നാണ്​ ലോകാരോഗ്യ സംഘടന കോവിഡ്​ 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്​.  

Tags:    
News Summary - covid death toll in uk surpasses 46000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.