Posted On
date_range Updated On
date_range സൂചിയുടെ പൗരത്വം റദ്ദാക്കി
ഒാട്ടവ: റോഹിങ്ക്യൻ കൂട്ടക്കൊലക്കെതിരെ നടപടിയെടുക്കാൻ കൂട്ടാക്കിയില്ലെന്നാരോപിച്ച് മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുടെ കനേഡിയൻ പൗരത്വം റദ്ദാക്കി. പൗരത്വം റദ്ദാക്കുന്ന ആദ്യവ്യക്തിയാണ് സൂചി. സൂചിയുടെ ജനാധിപത്യപോരാട്ടങ്ങൾ കണക്കിലെടുത്താണ് 2007ൽ കാനഡ പൗരത്വം നൽകി ആദരിച്ചത്.
പൗരത്വം റദ്ദാക്കുന്നതിന് പാർലമെൻറിെൻറ അധോസഭയുടെ പിന്തുണ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് സെനറ്റിൽ നടന്ന വോെട്ടടുപ്പിലും തീരുമാനം അനുകൂലമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.