Posted On
date_range Updated On
date_range കൽക്കരി ഖനനം: അദാനിക്ക് ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പിന്തുണ
സിഡ്നി: ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ വിവാദമായ കൽക്കരി ഖനനത്തിന് പിന്തുണയുമായി ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ. എല്ലാ പാരിസ്ഥിതിക അനുമതിയും നേടിയ പദ്ധതിക്ക് മുന്നോട്ടുപോകാമെന്ന് ടേൺബുൾ പ്രസ്താവനയിൽ പറഞ്ഞു.
സിഡ്നിയിൽ കഴിഞ്ഞ ദിവസം നടന്ന ബിസിനസ് ഫോറത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാണിച്ച് ചില സംഘടനകൾ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.