Posted On
date_range Updated On
date_range ആസ്ട്രേലിയയിൽ കത്തി ആക്രമണം നടത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു
സിഡ്നി: ആസ്ട്രേലിയയിലെ പിൽബറ മേഖലയിൽ കത്തി ആക്രമണം നടത്തിയയാളെ പൊലീസ് വെടിവെച്ച് കൊന്നു. 30 വയസ് തോന്നിക്കുന്നയാളെയാണ് വധിച്ചത്.
പ്രദേശത്തെ ഒരു ലോഡ്ജിൽ ഒരാളെയും പിന്നീട് ഭക്ഷണശാലക്ക് പുറത്ത് മറ്റൊരാളെയുമാണ് യുവാവ് ആദ്യം ആക്രമിച്ചത്. പിന്നീട് ഷോപ്പിങ് സെന്ററിലെത്തിയ യുവാവ് അവിടെ അഞ്ച് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.