വിസ ഇളവ്: ഇ.യു ഉപകാര സ്മരണ

അങ്കാറ: ഇ.യു-തുര്‍ക്കി ധാരണയനുസരിച്ച് യൂറോപ്പിനെ ലക്ഷ്യം വെച്ച് ഗ്രീസിലത്തെിയ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തയാറായ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍െറ ഉപകാരസ്മരണ. വിസയില്ലാതെ തുര്‍ക്കി പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപാധികളോടെ യൂറോപ്യന്‍ കമീഷന്‍ ഉടന്‍ അനുമതി നല്‍കുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന ഉന്നതതല യോഗത്തില്‍  അന്തിമ ധാരണ കൈവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.