ഫ്രാൻസിനെ നടുക്കിയ ഭീകരാക്രമണങ്ങൾ

പാരിസ്: 50 വർഷത്തിനിടെ ഫ്രാൻസ് കണ്ട ഏറ്റവും ശക്തമായ തീവ്രവാദി ആക്രമണമാണ് വെള്ളിയാഴ്ച അർധരാത്രി പാരിസിലുണ്ടായത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 128 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 80 പേരുടെ നിലഗുരുതരമായി തുടരുന്നു. 1962 മുതൽ 2015 വരെ വിവിധ ഘട്ടങ്ങളിലായി ഫ്രാൻസ് തീവ്രവാദി ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. അര നൂറ്റാണ്ടിനിടെയുണ്ടായ  പ്രധാന ഭീകരാക്രമണങ്ങളുടെ നാൾ വഴി:

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.