Posted On
date_range Updated On
date_range അന്താരാഷ്ട്ര തൊഴില്‍ നിയമ കമീഷനില്‍ ഇന്ത്യ വീണ്ടും
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ നിയമ കമീഷനില്‍ (യു.എന്‍ സിട്രാല്‍) ഇന്ത്യയെ വീണ്ടും തെരഞ്ഞെടുത്തു. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത ആറു വര്‍ഷത്തേക്കാണ് ഇന്ത്യക്ക് വീണ്ടും അവസരം കൈവന്നത്. അമേരിക്കക്ക് പുറമെ ആസ്ട്രേലിയ, ബ്രസീല്‍, ചിലി, ഇസ്രായേല്‍, ഇറാന്, ഇറ്റലി, പാകിസ്താന്, ഫിലിപ്പീന്‍സ്, സ്പെയിന്, തുര്‍ക്കി, വെനിസ്വേല തുടങ്ങി 23 രാജ്യങ്ങളെക്കൂടി തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.