Posted On
date_range Updated On
date_range ഐ.എസിനെതിരെ റഷ്യയും തുർക്കിയും ഒന്നിക്കണമെന്ന് ഒബാമ
പാരിസ്: വിമാനം വെടിവെച്ചിട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യം മറന്ന് പൊതുശത്രുവായ ഐ.എസിനെതിരെ ഇരുരാജ്യങ്ങളും ഒന്നിക്കണമെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. ഇരുരാജ്യങ്ങളും അഭിപ്രായഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കണം. ഐ.എസ് ആണ് യൂറോപ്പിെൻറ പൊതുശത്രു. അതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ഒബാമ പറഞ്ഞു. പാരിസ് ഉച്ചകോടിയിൽ ഉർദുഗാൻ കൂടിക്കാഴ്ചക്ക് ക്ഷണിച്ചെങ്കിലും പുടിൻ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.