Posted On
date_range Updated On
date_range എറിക് ആഡംസ് ന്യൂയോർക് മേയറായി അധികാരമേറ്റു
ന്യൂയോർക്: ഡെമോക്രാറ്റിക് പാർട്ടിയിലെ എറിക് ആഡംസ് ന്യൂയോർക്കിെൻറ പുതിയ മേയറായി അധികാരമേറ്റു. കോവിഡ് കേസുകൾ വർധിക്കുന്നതാണ് ആഡംസിനു മുന്നിലെ പ്രധാന വെല്ലുവിളി. ന്യൂയോർക്കിലെ കോവിഡ് രോഗികളിൽ കൂടുതലും ഒമിക്രോൺ വകഭേദമാണ്. ന്യൂയോർക് മുൻ സിറ്റി പൊലീസ് ക്യാപ്റ്റനാണ് ആഡംസ്.
ന്യൂയോർക്കിന്റെ മേയറാകുന്ന രണ്ടാമത്തെ കറുത്ത വർഗക്കാരനാണ് ഇദ്ദേഹം. കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിലും അടച്ചുപൂട്ടലടക്കമുള്ള നിയന്ത്രണങ്ങൾ ന്യൂയോർക്കിൽ നടപ്പാക്കില്ലെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.