Posted On
date_range Updated On
date_range നേപ്പാളിൽ 20ന് തെരഞ്ഞെടുപ്പ്
കാഠ്മണ്ഡു: നേപ്പാളിൽ ഞായറാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായി ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വെള്ളിയാഴ്ച എത്തി.
ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരും നേപ്പാൾ തെരഞ്ഞെടുപ്പ് നിരീക്ഷകരായുണ്ട്. പാർലമെന്റിലേക്കും അസംബ്ലികളിലേക്കും നവംബർ 20നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.