Posted On
date_range Updated On
date_range ചൈനീസ് വാക്സിൻ പരീക്ഷണം 12 രാജ്യങ്ങളിൽ
ബെയ്ജിങ്: ചൈന വികസിപ്പിച്ച കോവിഡ് വാക്സിെൻറ അവസാനഘട്ട പരീക്ഷണം നടക്കുന്നത് 12ലധികം രാജ്യങ്ങളിൽ.
പെറു, അർജൻറീന, ബ്രസീൽ, ബഹ്റൈൻ, യു.എ.ഇ, ഇൗജിപ്ത്, പാകിസ്താൻ, തുർക്കി, മൊറോക്കോ, സൗദി അറേബ്യ, ബംഗ്ലാദേശ്, റഷ്യ എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.
ചൈനയിൽ അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നതിന് ഇപ്പോഴേ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.