ഷികാഗോയിൽ വെടിവെപ്പ്: രണ്ടു മരണം, എട്ടു പേർക്ക് പരിക്ക്

ന്യൂയോർക്: യു.എസ് നഗരമായ ഷികാഗോയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റിനു സമീപമുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഷികാഗോ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് ആയുധവും കണ്ടെത്തി.

Tags:    
News Summary - Chicago shooting: Two dead, eight injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.