Posted On
date_range Updated On
date_range വോഡ്കക്കും ഉരുക്കിനും നികുതി കൂട്ടി ബ്രിട്ടൻ
ലണ്ടൻ: 350 റഷ്യക്കാരെക്കൂടി ഉപരോധപരിധിയിലാക്കിയ ബ്രിട്ടൻ റഷ്യൻ വോഡ്കക്കും ഉരുക്കിനും നികുതി കുത്തനെ കൂട്ടി. റഷ്യയിൽനിന്നുള്ള ആഡംബര വസ്തുക്കളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.
51 അതിസമ്പന്നർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് പുതുതായി വിലക്കു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.