Posted On
date_range Updated On
date_range പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഭരണാധികാരികൾ ആശംസ നേർന്നു
മനാമ: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ഋഷി സുനകിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസ നേർന്നു. ബ്രിട്ടനെ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ പുതിയ പ്രധാനമന്ത്രിക്ക് സാധ്യമാകട്ടെയെന്ന് ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.