Posted On
date_range Updated On
date_range യുനെസ്കോയുടെ ഡയറക്ടർ ജനറലായി ഓഡ്രി അസൂലായ് വീണ്ടും
പാരിസ്: യു.എൻ സാംസ്കാരികസംഘടനയായ യുനെസ്കോയുടെ ഡയറക്ടർ ജനറലായി ഫ്രാൻസിെൻറ ഓഡ്രി അസൂലായ് വീണ്ടും െതരഞ്ഞെടുക്കപ്പെട്ടു. യുനെസ്കോ പൊതുസമ്മേളനത്തിൽ നടന്ന െതരഞ്ഞെടുപ്പിൽ ഒമ്പതിനെതിരെ 155 വോട്ടാണ് ഓഡ്രി നേടിയത്.
ഫ്രഞ്ച് മുൻ സാംസ്കാരികമന്ത്രിയായിരുന്ന ഓഡ്രി 2017ലാണ് ആദ്യമായി യുനെസ്കോ തലപ്പത്തെത്തുന്നത്. ഓഡ്രിയുടേത് ഇസ്രായേൽ വിരുദ്ധ നിലപാടാണെന്നാരോപിച്ച് യു.എസും ഇസ്രായേലും യുനെസ്കോ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.