ഇംറാൻ ഖാനെതിരായ ആക്രമണം: കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇംറാൻ ഖാന് എതിരെ നടന്ന ആക്രമണത്തിൽ കുവൈത്ത് അപലപിച്ചു.പാകിസ്താനുമായുള്ള കുവൈത്തിന്റെ ഐക്യദാർഢ്യം വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.അക്രമത്തിനും ഭീകരതക്കുമെതിരായ കുവൈത്തിന്റെ ഉറച്ച നിലപാടും മന്ത്രാലയം ആവർത്തിച്ചു.

Tags:    
News Summary - Attack on Imran Khan: Kuwait Condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.