Posted On
date_range Updated On
date_range സൗദിയിൽ ട്രംപിെൻറ നൃത്തം
റിയാദ്: സൗദിയിലെ മുറാബാ പാലസിൽ വാളെടുത്ത് നൃത്തം െവച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. പ്രസിഡൻറായ ശേഷം ആദ്യമായി വിദേശ സന്ദർശനത്തിന് സൗദിയിലെത്തിയ ട്രംപിനെ പരമ്പരാഗത നൃത്ത ചുവടുകളോടെയാണ് സൗദി അറേബ്യ സ്വീകരിച്ചത്. വാളെടുത്ത് കളിക്കുന്ന നൃത്തത്തിൽ ഒപ്പം ചേർന്നട്രംപിന് നർത്തകരിലൊരാൾ വാൾ കൈമാറി. ചിരിക്കുന്ന മുഖവുമായി ആസ്വദിച്ച് ട്രംപ് നടത്തിയ നൃത്തചുവടുകൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.